Digvijaya Singh to Contest from Bhopal': Kamal Nath Announces Congress Veteran's Return to Poll Fray<br />മധ്യപ്രദേശില്‍ ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഭോപ്പാലില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിഗ്‌വിജയ് സിങിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ബിജെപി വര്‍ഷങ്ങളായി കൈവശം വെക്കുന്ന സീറ്റാണ് ഭോപ്പാല്‍